Tasty Kerala Style Gopi Manchurian Recipe

2023-04-25

Tasty Kerala Style Gopi Manchurian Recipe

Tasty Kerala Style Gopi Manchurian Recipe. Gopi Manchurian is a indo – chainese recipe and it is a spicy and tasty dish. This dish is made by dipping cauliflower in flour and frying it. It is a very favorite dish for everyone especially children. Cauliflower is the main ingredient for making this recipe .

വളരെ രുചികരമായ ഒരു ചൈനീസ് വിഭവമാണ് ഗോപി മഞ്ചൂരി. കോളിഫ്ലവർ മാവിൽ മുക്കി പൊരിച്ചതിനുശേഷം ആണ് ഈ വിഭവം ഉണ്ടാക്കുന്നത്. എല്ലാവർക്കും പ്രത്യേകിച്ച് കുട്ടികൾക്ക് ഇഷ്ടമാകുന്ന ഒരു വിഭവമാണിത്. കോളിഫ്ലവർ ആണ് ഇതിലേ പ്രധാന ചേരുവ.

 

Tasty Kerala Style Gopi Manchurian Recipe

Click here for more vegitarian recipes 

Click here for more cooking videos

Ingredients

  • Coliflower - 1
  • Turmeric powder - 1/2 tsp
  • Salt - as need
  • Maidha - 1/2 cup
  • Rice flour - 2 tbsp
  • Cornflour - 1/4 cup
  • Chilli powder - 1/2 tsp
  • Oil ( as need for fry)
  • Onion - 2
  • Carrot - 1
  • Ginger - small piece
  • Garlic - 5 cloves
  • Coriander leaves
  • Water
  • Tomato ketchup
  • Soya sauce
  • Chilli sauce
  • Red chilli flakes

Method

Step 1

Chop the cauliflower into small pieces, wash it well, add turmeric powder and salt and boil it.
കോളിഫ്ലവർ ചെറുതായി അരിഞ്ഞ് നന്നായി കഴുകി വൃത്തിയാക്കി മഞ്ഞൾപൊടി ഉപ്പ് എന്നിവ ചേർത്ത് തിളപ്പിച്ച് എടുക്കുക.

Step 2

Mix flour, cornflour, salt, turmeric powder, chilli powder and black pepper powder with little water to make a thick dough.
മൈദ അരിപ്പൊടി കോൺഫ്ലോർ ,ഉപ്പ് , കുരുമുളക് പൊടി , മഞ്ഞൾ പൊടി മുളകുപൊടി എന്നിവ ചേർത്ത് കട്ടിയിൽ മാവ് തയ്യാറാക്കുക

Step 3

Dip the boiled cauliflower in flour and fry
തിളപ്പിച്ച് വച്ചിരിക്കുന്ന കോളിഫ്ലവർ മാവിൽ മുക്കി പൊരിച്ചെടുക്കുക

Step 4

Finely chop the onion, carrot, coriander, ginger and garlic.
സവാള ക്യാരറ്റ് മല്ലിച്ചപ്പ് ഇഞ്ചി വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞു വെക്കുക.

Step 5

Take a bowl and add two tablespoons of cornflower and a little water in it and mix it well and keep it aside. Prepare a mix by adding tomato ketchup, soy sauce, chili flakes and chili sauce.
ഒരു ബൗൾ എടുത്ത് അതിൽ രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവറും അല്പം വെള്ളവും ചേർത്ത് നന്നായി ഇളക്കി മാറ്റിവെക്കുക. ടൊമാറ്റോ കെച്ചപ്പ് , സോയാസോസ്, ചില്ലി ഫ്ളക്സ്, ചില്ലി സോസ് എന്നിവ ചേർത്ത് ഒരു മിക്സ് തയ്യാറാക്കുക.

Step 6

Heat oil in a pan and add finely chopped ginger and garlic and mix well. Then add chopped onions and green chillies to it.
ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച ശേഷം ചെറുതായി അരിഞ്ഞു വെച്ച ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് സവാള പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കുക.

Step 7

After the onion is cooked well, add the prepared sauce to it and mix well.
സവാള നന്നായി വയന്നശേഷം ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന സോസ് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.

Step 8

add the chopped capsicum carrot and onion cut into large pieces and mix well.
ഇനി ഇതിലേക്ക് മുറിച്ച് വച്ചിരിക്കുന്ന ക്യാപ്സിക്കം കാരറ്റ് ഒരു സവാള വലുതായി മുറിച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

Step 9

Next add the prepared cornflower water mix to this. Add little salt and mix well again.
അടുത്തതായി ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന കോൺഫ്ലവർ വെള്ളം മിക്സ് ചേർക്കുക. അല്പം ഉപ്പ് ചേർത്ത് വീണ്ടും നന്നായി ഇളക്കുക.

Step 10

After boiling them, add fried cauliflower to it
ഇവ തിളച്ച ശേഷം ഇതിലേക്ക് പൊരിച്ച് വച്ചിരിക്കുന്ന കോളിഫ്ലവർ ചേർത്തു കൊടുക്കുക.

Step 11

Add the cauliflower and mix it well cook ten minutes and add the coriander on top and mix it and switch off the flame.
കോളിഫ്ലവർ ചേർത്ത് നന്നായി ഇളക്കി പത്തു മിനിറ്റ് വേവിച്ചതിനു ശേഷം മുകളിൽ മല്ലിയില ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക

Step 12

Tasty Gopi Manchurian is ready. Try it

 

Average Member Rating

(0 / 5)

0 5 0
Rate this recipe

0 people rated this recipe

801

Related Recipes:
  • Healthy Egg with Banana Snack Recipe Malayalam

  • Egg yippee masala recipe Malayalam

  • Egg snack Recipe Malayalam

  • Mulberry milkshake recipe in Malayalam

    Mulberry milkshake recipe in Malayalam

  • Moon milk recipe in Malayalam

    Moon milk recipe in Malayalam

Recent Recipes

Leave a Reply

Get more recipes and cooking tips
in your inbox
It's FREE!!!

Subscribe to our mailing list and get interesting recipes and cooking tips to your email inbox.